ഓണം ബംബർ ഒന്നാം സമ്മാനം പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിന്

Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിന് .കോഴിക്കോട് ബാവ ലോട്ടറി ഏജൻസി വഴി വിറ്റ TE 230 622 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നാണ് ടിക്കറ്റ് ഏജൻസി എടുത്തത്. സമ്മാനാർഹരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement