സിനിമ സീരിയൽ താരം അപർണ്ണ തൂങ്ങി മരിച്ച നിലയിൽ

Advertisement

തിരുവനന്തപുരം.സിനിമ സീരിയൽ താരം അപർണ്ണ മരിച്ച നിലയിൽ

കരമന തളിയലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി.അസ്വാഭാവിക മരണത്തിന് കരമന പോലീസ് കേസെടുത്തു.

Advertisement