നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Advertisement

പുന്നപ്ര. നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര പുതുവലിൽ ബൈജു – ശാലിനി ദമ്പതികളുടെ മകൻ 21 കാരനായ ജീവനാണ് മരിച്ചത്
പുന്നപ്രയിലെ തീരദേശ പാതയിൽ രാത്രി 12 ഓടെ ആയിരുന്നു അപകടം. ജീവനെ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു

Advertisement