ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയോട് ക്രൂരത കാണിച്ചവർ ഇപ്പോഴും വെറുതെ വിടുന്നില്ല, ടി സിദ്ധിഖ്

Advertisement

തിരുവനന്തപുരം.പുതുപ്പള്ളിയിൽ സിപിഎം സാമുദായിക ദ്രുവീകരണം നടത്തുന്നെന്ന് ടി സിദ്ധിഖ് എംഎൽഎ.ഉമ്മൻചാണ്ടിയെയും കുടുംബത്തെയും സിപിഎം ആക്ഷേപിക്കുന്നു.ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ടുള്ള ഇടത് സ്ഥാനാർത്ഥിയുടെ പ്രസ്താവനകൾ അപക്വം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയോട് ക്രൂരത കാണിച്ചവർ ഇപ്പോഴും വെറുതെ വിടുന്നില്ലെന്ന് ടി സിദ്ധിഖ് എം എൽ എ ആരോപിച്ചു.

Advertisement