ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി, അസം സ്വദേശിയെ പോലീസ് തിരയുന്നു

Advertisement

കൊച്ചി: ആലുവയിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി. ആലുവ തായ്ക്കാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന ബി​ഹാർ സ്വ​ദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടു പോയത്. 
സംഭവത്തിനു പിന്നിൽ വാടകയ്ക്ക് താമസിക്കാനെത്തിയ അസം സ്വദേശിയെ പൊലീസ് തിരയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. 

Advertisement