പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്‌സിൽ ആദിവാസി യുവതി മരിച്ച നിലയിൽ

Advertisement

തൃശ്ശൂർ: പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്‌സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീതയാണ്(40) മരിച്ചത്. കൊലപാതകമെന്നാണ് സംഭവം. ഗീതയുടെ ഭർത്താവ് സുരേഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Advertisement