ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടു

Advertisement

ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഏഴ് സീറ്റുകള്‍ ആവശ്യപ്പെട്ടു

ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിഡിജെഎസ് സീറ്റുകൾ ആവശ്യപ്പെട്ടത്

.വയനാട്, ചാലക്കുടി, തൃശ്ശൂർ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂർ എന്നിവയാണ് ആവശ്യപ്പെട്ടത് മണ്ഡലങ്ങൾ . തൃശ്ശൂർ സീറ്റിന് പുറമേയാണ് കൂടുതൽ മണ്ഡലങ്ങൾ ആവശ്യപ്പെട്ടത്

Advertisement