റോസ്ഗാർ മേള പുരോഗതിയും ശാക്തീകരണവും ഉൾക്കൊള്ളുന്നതെന്ന് കേന്ദ്ര മന്ത്രി

Advertisement

കൊച്ചി: പുരോഗതിയും, ശാക്തീകരണവും ഉൾക്കൊള്ളുന്നതാണ് റോസ്ഗാർ
മേളയെന്ന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. കൊച്ചിയിൽ നടന്ന മേളയിൽ 119 പേർക്ക്
വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ നിയമന ഉത്തരവുകൾ കൈമാറി.
25 ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര മന്ത്രി നിയമന ഉത്തരവ് നൽകി. പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു .

Advertisement