യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ;കൊലപാതകമെന്ന് സംശയം

Advertisement

കൊല്ലം : ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
ആദർശ് (21) ആണ് മരിച്ചത് .
അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ ആണ്..
കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്
വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്
ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.
വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്
വീട്ടുകാരോടും ആദർശ് കയ്യർത്തു.
കൊലപാതകമെന്ന് സംശയമുള്ളതായി പറയപ്പെടുന്നു.

Advertisement