എൻഡോസൾഫാൻ:ദയാബായി ഇന്ന് കാസർകോട് കളക്ട്രേറ്റിനു മുമ്പിൽ സമരം തുടങ്ങും

Advertisement

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി വീണ്ടു സമരരംഗത്ത്. ഇന്ന് വൈകിട്ട് 3ന് കാസർകോട് കളക്ട്രേറ്റിന് മുമ്പിൽ ദയാബായി സമരം തുടങ്ങും.

Advertisement