വസ്തുതർക്കത്തെ തുടർന്ന് വീട്ടമ്മ വെട്ടേറ്റു മരിച്ചു; വെട്ടിയത് ഭർത്താവിന്റെ സഹോദരങ്ങളെന്ന് ആരോപണം

വർക്കല: വസ്തുതർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ചു വർക്കല കളത്തറ സ്വദേശി ലീനാമണി (56) ആണ് മരിച്ചത്. വസ്തുതർക്കത്തെ തുടർന്ന് ഭർത്താവിന്റെ സഹോദരങ്ങളാണ് വെട്ടിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement