കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Advertisement

കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി ആസാദുൾ ആണ് മരിച്ചത് .സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ സാക്കിർ പോലീസ് പിടിയിലായിട്ടുണ്ട്.

Advertisement