മാധ്യമപ്രവർത്തക വേട്ട, വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഎം

Advertisement

തിരുവനന്തപുരം. മാധ്യമപ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിലെ വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഎം. പാർട്ടിക്കും സർക്കാരിനും മാധ്യമവിരുദ്ധ നിലപാടാണെന്ന പ്രചാരണത്തെ നേരിടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻറെ തീരുമാനം.

സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തും. താഴെ തട്ടിൽ സമൂഹ മാധ്യമ ഇടപെടൽ ശക്തമാക്കാനും രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു പോകാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി.

Advertisement