വാര്‍ഡനെ മാറ്റി,കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഇന്ന് മുതൽ ക്‌ളാസുകൾ പുനരാരംഭിക്കും

Advertisement

പാല. വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തോടനുബന്ധിച്ചുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് അടച്ചിട്ട കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഇന്ന് മുതൽ ക്‌ളാസുകൾ പുനരാരംഭിക്കും.കോളേജ് പ്രവർത്തനം പോലീസ് സുരക്ഷയോടെ. ആരോപണ വിധേയയായ കോളേജ് വാർഡൻ സിസ്റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എച്ച്ഓഡി അനൂപിനെതിരെ തത്കാലം നടപടിയില്ല

ശ്രദ്ധയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു

Advertisement