പുതുക്കുറിച്ചിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

Advertisement

തിരുവനന്തപുരം. പുതുക്കുറിച്ചിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി എബി സൈമണാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ആര്യനാട് സ്വദേശി ആൻ്റണി ഗുരുതരാവസ്ഥയിൽ. പെരുമാതുറ ഭാഗത്തെക്കു പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന വാഗണർ കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികർ പരിക്കില്ലാതെ രക്ഷപെട്ടു

Advertisement