കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം കുടിച്ച നിലയിൽ , വീണ്ടും അജ്ഞാത ജീവി ആക്രമണം നടുങ്ങി നാട്ടുകാർ

Advertisement

തൃശൂർ. വീണ്ടും അജ്ഞാത ജീവി ആക്രമണം

ചാവക്കാട് പുത്തൻ കടപ്പുറത്ത് ഇന്നും അജ്ഞാത ജീവിയുടെ ആക്രമണം ഇത്തവണ
പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി


മേഖലയിൽ ഇന്നലെയും അജ്ഞാത ജീവി
കോഴികളെയും പ്രാവുകളെയും കൊന്നിരുന്നു
തിരുവത്ര ഇഎംഎസ്. നഗര്‍ സ്വദേശി സൈനുദ്ദീന്റെ വീട്ടിലാണ് ഇന്നും ആക്രമണമുണ്ടായത്.പുലർച്ചെയാണ് സംഭവം.
കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here