പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി

Advertisement

തിരുവനന്തപുരം. പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്.

അപകടം രാവിലെ 8:45ന് .ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിമൻറ് കയറ്റി വന്ന ലോറിയാണ് വിദ്യാർഥിയെ ഇടിച്ചിട്ടത് .

Advertisement