വെമ്പായത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

Advertisement

തിരുവനന്തപുരം .വെമ്പായത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വെമ്പായം, പിരപ്പൻകോട്, പുത്തലം, ആശാലയത്തിൽ ശാന്തമ്മ (75) ആണ്‌ മരിച്ചത്

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.ശുചി മുറിയിൽ കാൽ തെന്നി നിലത്ത് വീഴാൻ നേരം ഇലട്രിക് വയറിൽ പിടിയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയർ പൊട്ടി ഷോക്കേൽക്കുകയായിരുന്നു.

Advertisement