പ്രസിഡന്റായി താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കന്‍ പ്രസിഡന്റായി താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്നും ഒഹിയോയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി സ്ഥാനമുറപ്പിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രസംഗം.

Advertisement