ടിക്കറ്റ് ചോദിച്ചതിന്റെ പക: ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തി

ട്രെയിനില്‍ ടിക്കറ്റ് ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂര്‍ വെളപ്പായയില്‍ ആണ് സംഭവം. ടിടിഇ കെ.വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ രജനീകാന്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement