മദ്യ നയ അഴിമതിയുടെ ബുദ്ധികേന്ദ്രം അരവിന്ദ് കേജ്‌രിവാളെന്ന് ഇഡി

ന്യൂഡെല്‍ഹി. ഡൽഹി മദ്യ നയ അഴിമതിയുടെ ബുദ്ധികേന്ദ്രം അരവിന്ദ് കേജ്‌രിവാളെന്ന് ഇഡി വൃത്തങ്ങൾ.മദ്യനയം തയ്യാറാക്കുന്ന ഗൂഡലോചനയിൽ കെജ്‌രിവാൾ സജീവമായി പങ്കെടുത്തത്തിരുന്നുവെന്നും ഇഡി.അറസ്റ്റിലേക്ക് നയിച്ചത് മൂന്ന് കാരണങ്ങൾ

മദ്യ നയത്തിലൂടെ നടന്ന അഴിമതിയിൽ കെജ്രിവാളിന്റെ പങ്കിന് തെളിവുണ്ട്,- ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ആവശ്യപ്പെട്ട് നൽകിയ സമൻസ് നിരന്തരം കെജ്‌രിവാൾ അവഗണിച്ചതും രണ്ടാമത്തെ കാരണമായി.- അന്വേഷണത്തോട് നിസഹകരിക്കുന്നു ന്നതാണ് മറ്റൊരു കാരണം. കെജ്റിവാള്‍ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രിംകോടതിയിലെത്തുമ്പോള്‍ ഇഡി ഈ വാദഗതിമുന്നോട്ടുവയ്ക്കും.

Advertisement