വൈദ്യുതി പ്രതിസന്ധി, ജലവൈദ്യുതി ഉല്‍പാദനം കുറച്ചു

തിരുവനന്തപുരം . ജലവൈദ്യുതി ഉല്‍പാദനം കുറച്ചു. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ബോര്‍ഡിന്റെ കുറുക്കുവഴി. ജലവൈദ്യുതി ഉല്‍പ്പാദനം കുത്തനെവെട്ടിക്കുറച്ചു. ജലസംഭരണികളിലുള്ളത് 49 ശതമാനം ജലം മാത്രം

രണ്ടു മാസത്തെ കടുത്ത വേനല്‍ മറികടക്കാന്‍ ഇതു അപര്യാപ്തം. വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നത് ഉയര്‍ത്തി. കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 101.06 ദശലക്ഷം യൂണിറ്റ്. ജലവൈദ്യുതിയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത് 11.93 ദശലക്ഷം. പുറത്തുനിന്നും വാങ്ങിയത് 86.89 ദശലക്ഷം

Advertisement