സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്.സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി മനോജ്കുമാര്‍ അര്‍ജുന്‍, കോട്ടയം സ്വദേശി അഗസ്റ്റിന്‍ എബി എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും ബഹ്റൈനിലേക്ക് പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്.

Advertisement