കേരള കാര്‍ഷിക ബാങ്ക് പ്യൂണ്‍

കേരള കാര്‍ഷിക ബാങ്ക് പ്യൂണ്‍ നോട്ടിഫിക്കേഷന്‍ 2024: കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള കാര്‍ഷിക ബാങ്കില്‍ ജോലി നേടാന്‍ അവസരം. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഇപ്പോള്‍ Peon / Room Attendant / Night Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് കേരള കാര്‍ഷിക ബാങ്കില്‍ പ്യൂണ്‍ പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 696/2023
തസ്തികയുടെ പേര്Peon / Room Attendant / Night Watchman
ഒഴിവുകളുടെ എണ്ണം10
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.16,550-42,950/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2023 ഡിസംബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/
Advertisement