ISRO യില്‍ ജോലി

ISRO SAC റിക്രൂട്ട്‌മെന്റ് 2024 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ അവസരം. ISRO സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഇപ്പോള്‍ Scientist/Engineer-Sc തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Scientist/Engineer-Sc പോസ്റ്റുകളില്‍ മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 26 മുതല്‍ 2024 ജനുവരി 15 വരെ അപേക്ഷിക്കാം.

ISRO SAC Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ISRO സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoSAC:04:2023
തസ്തികയുടെ പേര്Scientist/Engineer-Sc
ഒഴിവുകളുടെ എണ്ണം19
Job LocationAll Over India
ജോലിയുടെ ശമ്പളംRs.56,100 – Rs.1,77,500/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 26
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.sac.gov.in/
Advertisement