ISRO ക്ക് കീഴില്‍ ജോലി

Advertisement

ISRO NRSC റിക്രൂട്ട്‌മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ISRO ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. National Remote Sensing Centre (NRSC), Indian Space Research Organisation (ISRO) ഇപ്പോള്‍ Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ITI/NTC/NAC യോഗ്യത ഉള്ളവര്‍ക്ക് Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator) പോസ്റ്റുകളിലായി മൊത്തം 55 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 9 മുതല്‍ 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

NRSC ISRO Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്National Remote Sensing Centre (NRSC), Indian Space Research Organisation (ISRO)
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNRSC/RMT/4/2023
തസ്തികയുടെ പേര്Technician-B (Electronic Mechanic), Technician-B (Electrical), Technician-B (Instrument Mechanic), Technician-B (Photography), Technician-B (Desktop Publishing Operator)
ഒഴിവുകളുടെ എണ്ണം55
Job LocationAll Over India
ജോലിയുടെ ശമ്പളംRs.21,700 – 69,100
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 9
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 31
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.nrsc.gov.in/
Advertisement