കേരള PSC LGS, വിളിച്ചു, മൊത്തം 4000 ഒഴിവുകള്‍

Advertisement

കേരള PSC LGS റിക്രൂട്ട്‌മെന്റ് 2024: എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ എല്‍ജിഎസ് ജോലി നേടാം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ Last Grade Servants. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌റ് പോസ്റ്റുകളിലായി മൊത്തം 4000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 17 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO. 535/2023
തസ്തികയുടെ പേര് Last Grade Servants.
ഒഴിവുകളുടെ എണ്ണം 4000
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.23,000 -50200/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2023 ഡിസംബര്‍ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 17
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/

Advertisement