സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി,5280 ഒഴിവുകള്‍

Advertisement

SBI CBO റിക്രൂട്ട്‌മെന്റ് 2023: കേരളത്തിലെ വിവിധ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Circle Based Officer (CBO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ വിവിധ സ്റ്റേറ്റ് ബാങ്കുകളില്‍ സര്‍ക്കിള്‍ ബേസ് ഓഫീസര്‍ തസ്തികയിലായി മൊത്തം 5280 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 22 മുതല്‍ 2023 ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.

SBI CBO Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoADVERTISEMENT NO: CRPD/ CBO/ 2023-24/18
തസ്തികയുടെ പേര്Circle Based Officer (CBO)
ഒഴിവുകളുടെ എണ്ണം5280
Job LocationAll Over India
ജോലിയുടെ ശമ്പളംRs.36,000-63,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2023 ഡിസംബര്‍ 12
ഒഫീഷ്യല്‍ വെബ്സൈറ്റ്https://sbi.co.in/
Advertisement