ISRO യില്‍ ഡ്രൈവര്‍

Advertisement

വിക്രംസാരാഭായ് സ്പേസ് സെന്റര്‍ റിക്രൂട്ട്മെന്റ് 2023: കേരളത്തില്‍ തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ISRO യില്‍ ജോലി നേടാന്‍ അവസരം. വിക്രംസാരാഭായ് സ്പേസ് സെന്റര്‍ ഇപ്പോള്‍ Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ,ഡ്രൈവിംഗ് യോഗ്യത ഉള്ളവര്‍ക്ക് ഡ്രൈവര്‍ പോസ്റ്റിലേക്ക് മൊത്തം 18 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യതയും ഡ്രൈവിംഗ് പരിചയവും ഉള്ളവര്‍ക്ക് ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 13 മുതല്‍ 2023 നവംബര്‍ 27 വരെ അപേക്ഷിക്കാം.

VSSC Driver Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്വിക്രംസാരാഭായ് സ്പേസ് സെന്റര്‍
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്Driver
ഒഴിവുകളുടെ എണ്ണം18
Job LocationAll Over Thiruvananthapuram, Kerala
ജോലിയുടെ ശമ്പളംRs.19,900 – 63,200/- Per Month
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബര്‍ 13
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബര്‍ 27
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.vssc.gov.in/
Advertisement