ചവറ IREL റിക്രൂട്ട്മെന്റ്,തീയതി നീട്ടി

Advertisement

IREL റിക്രൂട്ട്മെന്റ് 2023: കേന്ദ്ര സർക്കാർ കമ്പനിയിൽ കേരളത്തിൽ ജോലി നേടാന്‍ അവസരം. IREL (India) Limited ഇപ്പോള്‍ Graduate Trainee (Finance), Graduate Trainee (HR), Diploma Trainee (Civil / Mechanical / Electrical / Chemical), Trainee (Geologist/ Petrologist), Trainee Chemist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് Graduate Trainee (Finance), Graduate Trainee (HR), Diploma Trainee (Civil / Mechanical / Electrical / Chemical), Trainee (Geologist/ Petrologist), Trainee Chemist പോസ്റ്റുകളിലായി മൊത്തം 56 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ആയി 2023 ഒക്ടോബർ 28 മുതല്‍ 2023 നവംബർ 23 വരെ അപേക്ഷിക്കാം.

IREL Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര്IREL (India) Limited
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoCO/HRM/20/2023
തസ്തികയുടെ പേര്Graduate Trainee (Finance), Graduate Trainee (HR), Diploma Trainee (Civil / Mechanical / Electrical / Chemical), Trainee (Geologist/ Petrologist), Trainee Chemist
ഒഴിവുകളുടെ എണ്ണം56
Job LocationAll Over India
ജോലിയുടെ ശമ്പളംRs.25,000 – 68,000
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഒക്ടോബർ 28
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബർ 23
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.irel.co.in/
Advertisement