ദേവസ്വം ബോര്‍ഡില്‍ ജോലി അവസരം,നവംബര്‍ 15  വരെ അപേക്ഷിക്കാം

Advertisement

KDRB Recruitment 2023:  ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ദേവസ്വം ബോര്‍ഡ്  ഇപ്പോള്‍ Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others പോസ്റ്റുകളിലായി മൊത്തം 445 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 15  വരെ അപേക്ഷിക്കാം. 

KDRB Recruitment 2023 Latest Notification Details
Organization NameKerala Devaswom Recruitment Board (KDRB)
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoNo. 97/R1/2023/KDRB
Post NameClerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others
Total Vacancy445
Job LocationAll Over Kerala
SalaryRs.20,000 – 1,10,400/-
Apply ModeOnline
Application Start11th October 2023
Last date for submission of application15th November 2023
Official websitehttp://kdrb.kerala.gov.in/
Advertisement