കുടുംബശ്രീക്ക് കീഴില്‍ ജോലി

Advertisement

കുടുംബശ്രീ NRO റിക്രൂട്ട്മെന്റ് 2023: കേരള സര്‍ക്കാര്‍ കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാ. Kudumbashree – National Resource Organization (NRO)  ഇപ്പോള്‍ First Line Support Assistant  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് First Line Support Assistant തസ്തികകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ PSC പരീക്ഷ ഇല്ലാതെ കുടുംബശ്രീക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഒക്ടോബര്‍ 21  മുതല്‍ 2023 നവംബര്‍ 5  വരെ അപേക്ഷിക്കാം.

Kudumbashree NRO Recruitment 2023 Latest Notification Details
Organization NameKudumbashree – National Resource Organization (NRO)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoN//A
Post NameFirst Line Support Assistant.
Total VacancyVarious
Job LocationAll Over Kerala
SalaryRs.30,000/-
Apply ModeOffline
Application Start21st October 2023
Last date for submission of application5th November 2023
Official websitehttps://www.kudumbashree.org/
Advertisement