വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി

Advertisement

Calicut Airport Assistant Security Recruitment 2023: മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കാലികറ്റ് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാം. AAI Cargo Logistics & Allied Services Company Ltd (AAICLAS)  ഇപ്പോള്‍ Assistant Security  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Assistant Security പോസ്റ്റുകളിലായി മൊത്തം 436 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 18 മുതല്‍ 2023 നവംബര്‍ 15 വരെ അപേക്ഷിക്കാം.

Calicut Airport Assistant Security Recruitment 2023 Latest Notification Details
Organization NameAAI Cargo Logistics & Allied Services Company Ltd (AAICLAS)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoNo. AAICLAS/HR/CHQ/Rectt/Security/2023
Post NameAssistant Security
Total Vacancy436
Job LocationAll Over India
SalaryRs.21,500 -30,000/-
Apply ModeOnline
Application Start18th October 2023
Last date for submission of application15th November 2023
Official websitehttps://aaiclas.aero/
Advertisement