നോട്ടടിക്കുന്ന പ്രസ്സില്‍ ജോലി നേടാം

Advertisement

Currency Note Press Nashik Recruitment 2023: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി നേടാന്‍ ‍ അവസരം. Currency Note Press, Nashik  ഇപ്പോള്‍ Junior Technician, Secretarial Assistant, Artist & Supervisor  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Junior Technician, Secretarial Assistant, Artist & Supervisor  തസ്തികകളിലായി മൊത്തം 117 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 18  വരെ അപേക്ഷിക്കാം.

Currency Note Press Nashik Recruitment 2023 Latest Notification Details
Organization NameCurrency Note Press, Nashik
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoAdvt. No. CNPN/HR/Rect./01/2023
Post NameJunior Technician, Secretarial Assistant, Artist & Supervisor P
Total Vacancy117
Job LocationAll Over India
SalaryRs. 27,600-95,910/-
Apply ModeOnline
Application Start19th October 2023
Last date for submission of application18th November 2023
Official websitehttps://cnpnashik.spmcil.com/
Advertisement