വ്യവസായ വകുപ്പില്‍ ജോലി

Advertisement

Kerala DIC Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ വ്യാവസായിക വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Directorate of Industries and Commerce (DIC)  ഇപ്പോള്‍ Enterprise Development Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.Tech/MBA യോഗ്യത ഉള്ളവര്‍ക്ക്  Enterprise Development Executive പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 ഒക്ടോബര്‍ 23  വരെ അപേക്ഷിക്കാം.

Kerala DIC Recruitment 2023 Latest Notification Details
Organization NameThe Directorate of Industries and Commerce (DIC)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoNo.DIC/KZK/CMD/004/2023
Post NameEnterprise Development Executive
Total Vacancy10
Job LocationAll Over Kerala
SalaryRs.22,000/-
Apply ModeOnline
Application Start11th October 2023
Last date for submission of application23rd October 2023
Official websitehttps://kcmd.in/
Advertisement