ദേവസ്വം ബോര്‍ഡില്‍ ജോലി,445 ഒഴിവുകള്‍

Advertisement

KDRB Recruitment 2023: കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാം. കേരള ദേവസ്വം ബോര്‍ഡ്  ഇപ്പോള്‍ Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others പോസ്റ്റുകളിലായി മൊത്തം 445 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 29  വരെ അപേക്ഷിക്കാം.

KDRB Recruitment 2023 Latest Notification Details
Organization NameKerala Devaswom Recruitment Board (KDRB)
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoNo. 97/R1/2023/KDRB
Post NameClerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others
Total Vacancy445
Job LocationAll Over Kerala
SalaryRs.20,000 – 1,10,400/-
Apply ModeOnline
Application Start11th October 2023
Last date for submission of application9th November 2023
Official websitehttp://kdrb.kerala.gov.in/
Advertisement