ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍  പരീക്ഷ ഇല്ലാതെ ജോലി

Advertisement

Eastern Railway Apprentice Recruitment 2023: ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍  പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ അവസരം. Railway Recruitment Cell, Eastern Railway (ER)  ഇപ്പോള്‍ Apprentices Training  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 3115 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 27  മുതല്‍ 2023 ഒക്ടോബര്‍ 26  വരെ അപേക്ഷിക്കാം.

  • Before applying, the candidates should ensure that he/she fulfils all the eligibility criteria. If at any later stage, the particulars furnished by the candidate are revealed to be not conforming with the eligibility criteria, his engagement will be terminated forthwith. All annexures in the given formats for claiming fees exemption, reservation, age relaxation, etc. must be submitted at the time of verification of documents.
  • The candidates are required to apply ONLINE by visiting the link provided on the Notice Board of official website of RRC ER/ER Kolkata (https://rrcrecruit.co.in/ – kolkata). They must go through the detailed instructions before filling up the online applications.
Advertisement