Civil Excise Officer അവസരം

Kerala Civil Excise Officer Recruitment 2023: കേരള സര്‍ക്കാറിന് കീഴില്‍ എക്സൈസ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Excise Department  ഇപ്പോള്‍ Civil Excise Officer (Trainee) (Male)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Civil Excise Officer (Trainee) (Male) തസ്തികകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 29  മുതല്‍ 2023 നവംബര്‍ 1  വരെ അപേക്ഷിക്കാം

Kerala Civil Excise Officer Recruitment 2023 Latest Notification Details
Organization NameExcise Department
Job TypeKerala Govt
Recruitment TypeDirect Recruitment
Advt NoCATEGORY NO: 307/2023
Post NameCivil Excise Officer (Trainee) (Male)
Total VacancyVarious
Job LocationAll Over Kerala
SalaryRs.27,900 -63,700/-
Apply ModeOnline
Application Start29th September 2023
Last date for submission of application1st November 2023
Official websitehttps://thulasi.psc.kerala.gov.in/
Advertisement