കോസ്റ്റ്ഗാര്‍ഡില്‍ ജോലി

Advertisement

Indian Coast Guard Navik Recruitment 2023:  പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്  ഇപ്പോള്‍ Navik (GD & DB) and Yantrik  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്  Navik (GD & DB) and Yantrik പോസ്റ്റുകളിലായി മൊത്തം 350 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 8  മുതല്‍ 2023 സെപ്റ്റംബര്‍ 22  വരെ അപേക്ഷിക്കാം.

Indian Coast Guard Navik Recruitment 2023 Latest Notification Details
Organization NameIndian Coast Guard
Job TypeCentral Govt
Recruitment TypeDirect Recruitment
Advt No01/2024 Batch
Post NameNavik (GD & DB) and Yantrik
Total Vacancy350
Job LocationAll Over India
SalaryRs.21,700 – 29,200/-
Apply ModeOnline
Application Start8th September 2023
Last date for submission of application22nd September 2023
Official websitehttps://www.joinindiancoastguard.gov.in/
Advertisement