കോട്ടയത്തെ ഓയിൽപാം ഇന്ത്യ ലിമിറ്റഡില്‍ പത്താം ക്ലാസ്സില്‍ താഴെ യോഗ്യത ഉള്ളവര്‍ക്ക് അവസരം

Advertisement

Oil Palm India Worker Recruitment 2023: കോട്ടയം ആസ്ഥാനമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്,വിവിധ എണ്ണപ്പന പ്ലാൻ്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു. മിനിമം സ്കൂള്‍ വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് തപാല്‍ വഴി ഇതിലേക്ക് അപേക്ഷിക്കാം. യോഗ്യരായ യുവതീ യുവാക്കള്‍ക്ക് സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.

ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ്  ഇപ്പോള്‍ വര്‍ക്കര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സില്‍ താഴെ യോഗ്യത ഉള്ളവര്‍ക്ക് വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി   2023 ഓഗസ്റ്റ്‌ 9  മുതല്‍ 2023 സെപ്റ്റംബര്‍ 4  വരെ അപേക്ഷിക്കാം.

Oil Palm India Worker Recruitment 2023 Latest Notification Details
Organization NameOil Palm India Limited
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoOP/PD/2023/08
Post NameWorker
Total Vacancy100
Job LocationAll Over Kerala
SalaryRs.12,000 – 18,000/-
Apply ModeOffline
Application Start9th August 2023
Last date for submission of application4th September 2023
Official websitehttps://oilpalmindia.com
Advertisement