FACTല്‍ Apprentices നിയമനം

 Fertilisers and Chemicals Travancore Ltd (FACT)  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌, ITI  യോഗ്യത ഉള്ളവര്‍ക്ക് Apprentices  തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 5  മുതല്‍ 2023 ജൂലൈ 25  വരെ അപേക്ഷിക്കാം.

FACT Kerala Recruitment 2023 Latest Notification Details
Organization NameFertilisers and Chemicals Travancore Ltd (FACT)
Job TypeCentral Govt
Recruitment TypeApprentices Training
Advt NoN/A
Post NameApprentices
Total VacancyVarious
Job LocationAll Over India
SalaryRs.7,000/-
Apply ModeOnline
Application Start5th July 2023
Last date for submission of application25th July 2023
Official websitehttp://fact.co.in/
Advertisement