Air Force Agnipath Scheme Agniveer Vayu പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്അപേക്ഷിക്കാം

Advertisement

പ്രതിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിക്ക് അവസരം. Air Force Agnipath Scheme / Yojana  ഇപ്പോള്‍ Agniveer Vayu  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Agniveer Vayu  തസ്തികകളിലായി മൊത്തം 3500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  2023 ജൂലൈ 27  മുതല്‍ 2023 ആഗസ്റ്റ്‌ 17  വരെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization NameAir Force Agnipath Scheme / Yojana
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameAgniveer Vayu
Total Vacancy3500
Job LocationAll Over India
SalaryRs.30,000/-
Apply ModeOnline
Application Start27th July 2023
Last date for submission of application17th August 2023
Official websitehttps://agnipathvayu.cdac.in/AV/
Advertisement