കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ Workmen ജോലി നേടാന്‍ അവസരം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ അവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Workmen  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Workmen പോസ്റ്റുകളിലായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 14  മുതല്‍ 2023 ജൂലൈ 28  വരെ അപേക്ഷിക്കാം.

CSL Workmen Recruitment 2023 Latest Notification Details
Organization NameCochin Shipyard Limited (CSL)
Job TypeCentral Govt
Recruitment TypeTemporary Recruitment
Advt NoCSL/P&A/RECTT/ CONTRACT
Post NameWorkmen
Total Vacancy300
Job LocationAll Over Kerala
SalaryRs.23,300 -24,800
Apply ModeOnline
Application Start14th July 2023
Last date for submission of application28th July 2023
Official websitehttps://cochinshipyard.com/
Advertisement