പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പോസ്റ്റല്‍ പെയ്മെന്റ് ബാങ്കില്‍ നിയമനം

Advertisement

ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പോസ്റ്റല്‍ പെയ്മെന്റ് ബാങ്കില്‍  ഇപ്പോള്‍ Executive  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് വിവിധ Executive  പോസ്റ്റുകളിലായി മൊത്തം 43 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 13  മുതല്‍ 2023 ജൂലൈ 3  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

IPPB Recruitment 2023 Latest Notification Details
Organization NameIndia Post Payments Bank Limited
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoIPPB/CO/HR/RECT./2023-24/01
Post NameExecutive
Total Vacancy43
Job LocationAll Over India
SalaryRs.50,000 – 1,50,000
Apply ModeOnline
Application Start13th June 2023
Last date for submission of application3rd July 2023
Official websitehttps://www.ippbonline.com/
Advertisement