ഐഎസ്ആര്‍ഒയില്‍ ജോലി,303 ഒഴിവ്,56,100/-ശമ്പളം

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഐഎസ്ആര്‍ഒയില്‍ ജോലി നേടാന്‍ അവസരം. ISRO Centralised Recruitment Board [ICRB]  ഇപ്പോള്‍ Scientist/Engineer ‘SC’ (Electronics, Mechanical, Computer Science)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് Scientist/Engineer ‘SC’ (Electronics, Mechanical, Computer Science) പോസ്റ്റുകളിലായി മൊത്തം 303 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി   2023 മേയ് 25  മുതല്‍ 2023 ജൂണ്‍ 14  വരെ അപേക്ഷിക്കാം. 

ISRO ICRB Recruitment 2023 Latest Notification Details
Organization NameISRO Centralised Recruitment Board (ICRB)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoISRO:ICRB:02(EMC):2023
Post NameScientist/Engineer ‘SC’ (Electronics, Mechanical, Computer Science)
Total Vacancy303
Job LocationAll Over India
SalaryRs.56,100/-
Apply ModeOnline
Application Start25th May 2023
Last date for submission of application14th June 2023
Official websitehttps://www.isro.gov.in/
Advertisement