CISF വിജ്ഞാപനം വന്നു , ശമ്പളം ₹69,100 രൂപ വരെ

ഡിഫൻസ് ജോലി ആഗ്രഹിക്കുന്ന വർക്ക് CISF വിജ്ഞാപനം വന്നു | ശമ്പളം ₹69,100 രൂപ വരെ

451 കോൺസ്റ്റബിൾ, ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മിനിമം പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക https://www.cisf.gov.in/cisfeng/recruitment/

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 22.

Advertisement