ഐടിബിപി കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം | ശമ്പളം ₹21700 മുതൽ

Advertisement

ഐടിബിപി കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം | ശമ്പളം ₹21700 മുതൽ

കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തിയ്യതി: ഡിസംബർ 22

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് ഐടിബിപി ഔദ്യോഗിക വെബ് സൈറ്റ്

http://recruitment.itbpolice.nic.in

Advertisement