സാനിയ അയ്യപ്പന്റെ പുതിയ ലുക്ക് വിമർശനങ്ങൾക്ക് കാരണമാകുന്നു

Advertisement

സാനിയ അയ്യപ്പന്റെ ഒരു പരസ്യവുമായി ബന്ധപ്പെട്ട വിഡിയോ വൈറലാവുകയാണ്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് വിഡിയോയിൽ സാനിയ പ്രത്യക്ഷപ്പെടുന്നത്. 
ഡീപ് വി നെക്കിലുള്ള ലോങ് ​ഗൗൺ ആണ് താരത്തിന്റെ വേഷം. ഹൈ സ്ലിറ്റോടു കൂടിയ വേഷം അതീവ ​ഗ്ലാമറസ് ആണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി എത്തുന്നത്. താരത്തിന്റെ വേഷം ആണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. 

Advertisement