ആമസോണിൽ ഹോളി ഷോപ്പിംഗ് ആരംഭിച്ചു

Advertisement

ആമസോണിലെ പ്രത്യേകം ഒരുക്കിയ ‘ഹോളി ഷോപ്പിംഗ് സ്റ്റോർ’-ൽ നിറങ്ങളുടെ ഉത്സവം ആഘോഷിക്കൂ. ഹെർബൽ കളറുകൾ, പിച്കാരി, ഫാഷൻ & ബ്യൂട്ടി എസ്സെൻഷ്യലുകൾ, സുരക്ഷാ വസ്തുക്കൾ, പൂജാ എസ്സെൻഷ്യലുകൾ, വാട്ടർപ്രൂഫ് ഗാഡ്‌ജെറ്റുകൾ, ആക്‌സസറികൾ എന്നിവയും അതിലേറെയും ഉപഭോക്താക്കളുടെ എല്ലാ ഹോളി ഷോപ്പിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി സ്റ്റോർ ഡിസൈൻ ചെയ്‌തിരിക്കുന്നു.

ഷവോമി, വൺപ്ലസ്, മേബെലൈൻ, ഷുഗർ കോസ്മെറ്റിക്, കിൻഡിൽ, ഗോ പ്രോ, സാംസങ്, സോണി, സോൾഫ്ലവർ, ബിക്കാനോ, അന്വേഷൺ, പേപ്പർബോട്ട്, ഡൗവ്, നിവ്യ, ഏരിയൽ, ബീബ, ലെവീസ്, ബാറ്റ, മദർ ഡെയറി, പ്രസ്റ്റീജ് മുതലായ വൻ ബ്രാൻഡുകളിൽ വലിയ സേവിംഗ്സിന് പ്രതീക്ഷിക്കാം. ആമസോണിൻറെ പുതിയ ഡിവൈസുകളായ കിൻഡിൽ 10th ജെൻ, അലെക്സ ഉള്ള സ്മാർട്ട് സ്പീക്കർ, ഫയർ ടി വി സ്റ്റിക്ക് എന്നിവയും ആവേശകരമായ വിലകളിൽ ലഭ്യമാണ്.

Advertisement