അമ്പലപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Advertisement

ആലപ്പുഴ.അമ്പലപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കരുമാടി മനോജ് ഭവനത്തില്‍ മനോജ്(36) ആണ് മരിച്ചത്. രാത്രി 7.30 ഓടെ കരുമാടി  പുതുപ്പുരക്കലായിരുന്നു അപകടം

പെയിന്‍റിങ് തൊഴിലാളിയായ മനോജ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു.

Advertisement